വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല
പായസം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. നമുക്ക് ഇന്ന് ചെറുപയർ പരിപ്പ് കൊണ്ടുള്ള പ്രഥമൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. പ്രഥമൻ ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചെറുപയർ പരിപ്പ് – 500 ഗ്രാം, വെല്ലം- 750 ഗ്രാം, …