ഇതു പോലെ ഒരു തവണ നല്ല സ്വാദോടെ ഉപ്പ് മാവ് ഉണ്ടാക്കാം. എല്ലാ കൂട്ടും തെറ്റാതെ അടിപൊളിയായി ഉണ്ടാക്കി നോക്കൂ

ഉപ്പ് മാവ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രെയ്ക്ക് ഫാസ്റ്റാണ്. പെട്ടെന്ന് രാവിലെ ഒന്നും ഉണ്ടാക്കാൻ ഇല്ലാതെ വരുമ്പോൾ കുറച്ച് റവയുണ്ടെങ്കിൽ ഇത് പെട്ടെന്ന് തയ്യാറാക്കി എടുക്കാം. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ …

റുമാലി റൊട്ടി വീട്ടിൽ തയ്യാറാക്കുന്നതെന്ന് നോക്കാം..

പലതരം റൊട്ടികൾ നാം ഉണ്ടാക്കുന്നുണ്ട്. എന്നാൽ വ്യത്യസ്തമായ രുചിയിൽ നമുക്ക് ഒരു റൊട്ടി തയ്യാറാക്കി എടുക്കാം. ചപ്പാത്തിയൊക്കെ ചുട്ടുമടുക്കുമ്പോൾ ഇങ്ങനെ ചിലപ്പോൾ തയ്യാറാക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടും. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം. മൈദ …

ബ്രേക്ക്‌ ഫാസ്റ്റിന് ഒരു അടിപൊളി മാഗ്ഗി ദോശ. ആരും പറയാതെ തന്നെ മുഴുവനും കഴിച്ചിട്ടേ പോകു. അത്രയ്ക്കും ഇഷ്ടമാകും.

രാവിലെ തന്നെ എണ്ണീറ്റുവരുമ്പോൾ കുട്ടികൾക്ക് വല്ലതും കഴിക്കാനൊക്കെ നല്ല മടിയായിരിക്കും അല്ലേ. എത്ര നിർബന്ധിച്ചാലും ചില ദിവസം ഒന്നും കഴിക്കില്ല ചില വാശിക്കാർ. എന്ത് ഉണ്ടാക്കി കൊടുത്താലും അവർക്ക് ഇഷ്ടമാവുകയും ഇല്ലല്ലോ. ഇങ്ങനെ വാശിയുള്ള …

ഇന്നൊരു സൂപ്പർ പൂരി കഴിച്ചാലോ? വ്യത്യസ്തമായി ഉരുളക്കിഴങ്ങ് കൊണ്ട് സൂപ്പർ പൂരി

പൂരി കുട്ടികൾക്ക് ഒരു പാട് ഇഷ്ടമുള്ള ഭക്ഷണമാണ്. നാം എപ്പോഴും ഉണ്ടാക്കുന്ന പ്ലെയ്ൻ പൂരിയിൽ നിന്ന് വ്യത്യസ്തമായി ഉരുളക്കിഴങ്ങ് കൊണ്ട് സൂപ്പർ പൂരി. അതിന് വേണ്ടി അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട പക്ഷേ …

ഇഡ്ഡിലി, ദോശയ്ക്ക് ഇതുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട

ചട്നികൾ ഒക്കെ പല വിധത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. ഇഡ്ഡിലിയ്ക്കും ദോശയ്ക്കും ഒരേ വിധത്തിലുള്ളത് ചട്നി ഉണ്ടാക്കി കഴിച്ചു മടുത്തു കഴിഞ്ഞാൽ വേറെ വിധത്തിൽ ഉണ്ടാക്കി നോക്കൂ. ഞാൻ ഒരു എളുപ്പത്തിലുള്ള ചട്നിയാണ് …