ഫിഷ് മുളകിട്ടത് കഴിച്ചു മടുത്തോ. എങ്കിലിതാ ഇടിവെട്ട് ചിക്കൻ മുളകിട്ടത്.

മീൻ മുളകിട്ടത് പലർക്കും ഒരു പാട് ഇഷ്ടമുള്ളതാണ്‌. ചിലർക്ക് ഇത് കിട്ടിയാൽ ഒന്നും വേണ്ട. എന്നാൽ മീൻ മാത്രമല്ല ചിക്കനും … Read More

പല ചട്നികൾ കഴിച്ചിട്ടുണ്ടാവും.എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല. എങ്കിൽ ബ്രെക്ക് ഫാസ്റ്റിന് നമുക്ക് ഈ കാപ്സിക്കം ചട്നി ഉണ്ടാക്കാം.

രാവിലെ പ്രഭാത ഭക്ഷണത്തിൽ നമ്മൾ മലയാളികൾക്ക് ദോശയും, ഇട്ലിയും മെയിനാണല്ലോ. ഇതിന് നാം ചട്നിയും, സാമ്പാറുമൊക്കെ ഉണ്ടാക്കാറുണ്ടല്ലോ. എന്നാൽ എപ്പോഴും … Read More

ഇതുണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ. നമുക്ക് വീട്ടിൽ സിംപിളായി പൈനാപ്പിൾ ജാം തയ്യാറാക്കിയെടുക്കാം.

ജാം കുട്ടികൾക്ക് വളരെ ഇഷ്ടമുള്ളതാണ്. ഇത് കടയിൽ നിന്ന് വാങ്ങിയാണ് കഴിക്കുന്നത്. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ വെറും കുറച്ച് … Read More

വീട്ടിൽ നമുക്ക് സൂപ്പർ കാപിച്ചിനോ കോഫീ തയ്യാറാക്കാം. ഒന്നു ഉണ്ടാക്കി നോക്കാം.

കോഫി ഇഷ്ടപ്പെടുന്നവർക്ക് വളരെ രുചികരമായ ഒരു വെറെററ്റി കോഫി പരിചയപ്പെടാം. ഇത് കോഫി ഷോപ്പുകളിൽ നിന്ന് കഴിക്കാതെ നമ്മുടെ വീട്ടിൽ … Read More

റസ്റ്റോറൻ്റ് സ്റ്റൈൽ മട്ടർ പനീർ ഇനി വീട്ടിലുണ്ടാക്കാം. വളരെ ഈസിയായി.

മട്ടർ പനീറൊക്കെ നാം കൂടുതലായും കഴിച്ചിരുന്നത് റസ്റ്റോൻ്റിൽ നിന്നായിരിക്കും. എന്നാൽ നമുക്ക് വീട്ടിൽ പനീറും മട്ടറും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ … Read More

വീട്ടിൽ തന്നെയുള്ള ചേമ്പിൻ തണ്ട് കൊണ്ട് രുചികരമായ തോരൻ. ഈയൊരു തോരൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ.

നാടൻ വിഭവങ്ങൾ കഴിക്കാൻ മടിയുള്ളവരാണ് പുതുതലമുറ. എന്നാൽ നാടൻ രുചി ഒന്നു വേറെ തന്നെയാണല്ലോ. അതു കൊണ്ട് ഇങ്ങനെയൊക്കെ ഒരു … Read More

ഇതുപോലൊരു മട്ടൻ വിഭവം കഴിച്ചിട്ടുണ്ടോ. കിടിലൻ രുചിയിൽ ഇന്നൊരു മട്ടൻ ചോപ്സ്.

ചിക്കൻ വിഭവങ്ങളായിരിക്കും കൂടുതലായും നാം ഉണ്ടാക്കുന്നത്. എന്നാൽ ചിലപ്പോൾ നാം മട്ടൻ വിഭവങ്ങൾ മറ്റു പല രീതിയിലും തയ്യാറാക്കിയിട്ടുണ്ടാവാം. ഇതിൽ … Read More

റേഷൻ കടയിൽ നിന്ന് കിട്ടിയ നുറുക്കു ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിലും, രുചിയിലും ഒരു ഉപ്പ്മാവ് തയ്യാറാക്കാം

നമ്മുടെ നാട്ടിൽ ഇന്ന് റേഷൻ കടകളിൽ നിന്ന് എല്ലാവർക്കും നുറുക്ക് ഗോതമ്പ് ലഭിക്കുന്നുണ്ട്. ആ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ … Read More

പല തരം കുറുമകൾ തയ്യാറാക്കാറുണ്ടെങ്കിലും ഈ മഷ്റൂം കുറുമ തയ്യാറാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ നമുക്ക് ഉണ്ടാക്കി നോക്കാം.

ചിക്കൻ, മട്ടൻ തുടങ്ങി നിരവധി കുറുമകളും അതുപോലെ വെജിറ്റബിൾ കുറുമയും നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് വെജിറ്റബിൾ കുറുമയിൽ വ്യത്യസ്തമായ … Read More

നാടൻ രുചിയിൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട.

കക്ക ഇറച്ചി വളരെ ചെറിയതാണല്ലോ. അതിനാൽ ഇത് വൃത്തിയാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതിൻ്റെ ഉള്ളിലുള്ള അഴുക്കുകളൊക്കെ നീക്കം ചെയ്ത് വൃത്തിയാക്കി … Read More

error: Content is protected !!