വായിൽ കപ്പലോടും രുചിയിൽ മീൻ മുളകിട്ട നാടൻ മീൻ കറി ഉണ്ടാക്കാം
നമുക്ക് ഇന്നൊരു മുളകിട്ട നാടൻ മീൻ കറി ഉണ്ടാക്കാം. ഇതു ചോറിന് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. അത്രയ്ക്കും രുചിയാണ്. എന്നാൽ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. മത്സ്യം – 500 …