വെജിറ്റേറിയൻസിൻ്റെ ഇഷ്ട വിഭവമായ പനീർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം. നമുക്കുനോക്കാം

വെജിറ്റേറിയൻസിൻ്റെയും നോൺ വെജിറ്റേറിയൻസിൻ്റയും ഇഷ്ടവിഭവമാണ് പനീർ. പനീർ ഇട്ട് ഏതു കറിവച്ചാലും അതിനൊരു രുചി വേറെ തന്നെയാണ്.കൂടാതെ പനീർ ബിരിയാണിയുടെ കാര്യം പറയേണ്ടതില്ലാലോ. ഏതൊരാൾക്കും ഇഷ്ടപ്പെടുന്നതാണ് പനീർ. അത് നമുക്ക് കടകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. …