ഇഡ്ഡലി, ദോശ എന്നിവ സോഫ്റ്റ് ആകാൻ ഇങ്ങനെ പറയുന്നതുപോലെ ചെയ്യുക. വീട്ടുകാരുടെ ആ പരാതിയും മാറ്റിയെടുക്കാം
ഇഡ്ഡലി, ദോശ എന്നിവ സോഫ്റ്റ് ആകാൻ താഴെ പറയുന്ന രീതിയില്‍ ഉണ്ടാക്കി നോക്കൂ.. അവശ്യമുള്ള സാധനങ്ങൾ- പച്ചരി/ദൊപ്പി അരി 1 കപ്പ്, ഉഴുന്ന് – 1/2കപ്പ്, ചൗവ്വരി /ചോറ്1/4 കപ്പ്, ഉലുവ 1/2 ടേബിൾ …