ഇങ്ങനെയൊരു നാടൻ ഉണക്ക ചെമ്മീൻ മാങ്ങാക്കറി കഴിച്ചിട്ടുണ്ടോ.. വേറൊന്നും പിന്നെ ചോറിന്..

ഉണക്ക ചെമ്മീൻ കറി നമുക്ക് മലയാളികളുടെ ഇഷ്ടമുള്ള കറിയാൻ. മത്സ്യം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവുമ്പോൾ ഇങ്ങനെയൊരു കറി കിട്ടിയാൽ പിന്നെ ഒന്നും വേണ്ട. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ഉണക്ക ചെമ്മീൻ …

ഇത്രയും രുചിയിൽ ഒരു മുട്ട റോസ്റ്റ് കഴിച്ചിട്ടുണ്ടോ? റെസ്റ്റോറൻ്റ് സ്റ്റൈൽ മുട്ട റോസ്റ്റ് റെഡി

മുട്ട കറിയേക്കാൾ രുചിയാണ് മുട്ട റോസ്റ്റ് കഴിക്കാൻ. കുട്ടികൾക്ക് ഒക്കെ റോസ്റ്റ് തന്നെയാണ് ഇഷ്ടപ്പെടുക. അതു കൊണ്ട് ചപ്പാത്തിക്കായാലും, നീർദോശക്കായാലും ഇങ്ങനെയൊരു റോസ്റ്റ് കിട്ടിയാൽ ഒന്നും വേണ്ട. അപ്പോൾ അതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് …

പുഴുങ്ങിയ മുട്ട കൊണ്ട് ഒരു അടിപൊളി മുട്ട തോരൻ ഉണ്ടാക്കാം. ഒരു വെറൈറ്റി രുചി പരീക്ഷിക്കാം

ഇന്ന് ഇവിടെ പറയുന്നത് മുട്ട കൊണ്ട് വ്യത്യസ്തമായി ഒരു തോരൻ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. എങ്ങനെയാണ് സ്വാദിഷ്ഠമായ മുട്ട തോരൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം. സാധാരണ നമ്മളെല്ലാവരും മുട്ട തോരൻ ഉണ്ടാക്കുന്നത് മുട്ട പൊട്ടിച്ചൊഴിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ …

നാടൻ ചിക്കൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കാം. ഇത് ഒന്ന് ട്രൈ ചെയ്യാം

വളരെ പെട്ടെന്ന്  തയ്യാറാക്കാവുന്ന ചിക്കൻ വിഭവമാണ് ചിക്കൻ റോസ്റ്റ്. നല്ല നാടൻ സ്റ്റൈലിൽ നമുക്ക് റോസ്റ്റ് തയ്യാറാക്കാം. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം.  ചിക്കൻ – 1 കിലോ, ഉള്ളി – 2 എണ്ണം, …

സ്രാവ് മീൻ കഴിക്കാത്തവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി തോരൻ

മത്സ്യം ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ചിലർ. എന്നാൽ ചിലർക്ക് സ്രാവ് മത്സ്യത്തിൻ്റെ  സ്മെൽ ഇഷ്ടപ്പെടില്ല. അതു കൊണ്ട് ഇങ്ങനെ ഒരു സ്രാവ് മീൻ തോരൻ തയ്യാറാക്കി നോക്കൂ. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. അതിന് …

ചിക്കൻ വിങ്ങ്സ് കഴിച്ചില്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കി കഴിക്കാം. വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണിത്

വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പിയാണിത്. ചിക്കൻ വിങ്ങ്സ്. കുറച്ച് സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചിക്കൻ വിങ്ങ്സ് 1/2 …

റെസ്റ്റോറൻ്റ് സ്റ്റൈലിൽ ചിക്കൻ സാൽന തയ്യാറാക്കാം. ഇത് എന്താണെന്ന് അറിയാമോ.. ഇല്ലെങ്കിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാം

ചിക്കൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. നമുക്ക് ഇന്ന് ചിക്കൻ സാൽന ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതുണ്ടാക്കുവാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കം. ചിക്കൻ 100 ഗ്രാം, ഉള്ളി 1 എണ്ണം, തക്കിളി 1 എണ്ണം, പച്ചമുളക് …

നമുക്ക് ഇന്ന് രണ്ട് വ്യത്യസത തരം ഓംലെറ്റുകൾ പരിചയപ്പെടാം. ഫ്ലഫി ഓംലെറ്റും, കരണ്ടി ഓംലെറ്റും

ഓംലെറ്റ് ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. എപ്പോഴും നാം ഉണ്ടാക്കുന്ന ഓംലെറ്റിൽ നിന്ന് വ്യത്യസ്തമായി  ഒരു ഓംലെറ്റാണ് ഇന്നുണ്ടാക്കുന്നത്. കരൺ ഡി ഓംലെറ്റ്. വളരെ ഈസിയായി 5 മിനുട്ട് കൊണ്ട് തയ്യാറാക്കിയെടുക്കാം. അപ്പോൾ എന്തൊക്കെ ചേരുവകൾ …

ചിക്കൻ പൊട്ടിതെറിച്ചത് എളുപ്പത്തിൽ തയ്യാറാക്കാം.. ഇത് വരെ ഉണ്ടാക്കാത്തവർ എന്തായാലും ഉണ്ടാക്കി നോക്കൂ

ഇന്നൊരു സ്പെഷൽ സ്നാക്സായ ചിക്കൻ പൊട്ടിതെറിച്ചത് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സ്നാക്സാണിത്. മലബാർ സ്പെഷലായ ഇത് വീട്ടിൽ തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ബോൺലെസ്സ് ചിക്കൻ – 500 ഗ്രാം, …

ഓവനില്ലാതെ ഈസിയായി ചിക്കൻ ടിക്ക തയ്യാറാക്കാം

ചിക്കൻ ടിക്കയാണ് നാം ഇന്ന് ഉണ്ടാക്കാൻ പോവുന്നത്. റെസ്റ്റോറൻ്റുകളിൽ ഓവൻ ഉപയോഗിച്ചാണ് ചിക്കൻ ടിക്ക ഉണ്ടാക്കുന്നത്. എന്നാൽ നാം ഇന്ന് ഉണ്ടാക്കുന്നത് ഒവനിലല്ല. അതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചിക്കൻ – 500 …