ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം..
അച്ചാർ ഇഷ്ടമില്ലാത്തവർ ആരുണ്ട്. ചോറിൻ്റെ കൂടെ തൊട്ട് കൂട്ടാൻ അച്ചാറുണ്ടെങ്കിൽ പിന്നെ എന്തു വേണം. എന്നാൽ ഇന്ന് നമുക്ക് സ്പെഷൽ ചൂര മീൻ അച്ചാറായാലോ. അപ്പോൾ ഈ ഒരു ചൂര മീൻ അച്ചാർ തയ്യാറാക്കി …