രുചികരമായ വറുത്തരച്ച ഉള്ളിത്തീയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. നാടൻ രുചി നാവിൽ അറിയാം

നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമുള്ള കറികളാണ് ഇതൊക്കെ. ഇത് ഉണ്ടാക്കാൻ അധികം സാധനങ്ങൾ ഒന്നും വേണ്ട. പെട്ടെന്ന് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചെറിയ ഉള്ളി …

മലബാർ സ്റ്റൈലിൽ ഒരു നാടൻ എരിശ്ശേരി തയ്യാറാക്കാം. ആഹാ എന്താ സ്വാദ്. നാവിൽ നിന്ന് രുചി പോകില്ല

കേരളീയരുടെ സദ്യവട്ടത്തിലെ പ്രധാന വിഭവമാണ് എരിശ്ശേരി. ഇത് പല നാടുകളിലും ഉണ്ടാക്കുന്ന രീതിയിൽ മാറ്റമുണ്ട്. ഇവിടെ മലബാർ സ്റ്റൈലിൽ ഉണ്ടാക്കുന്ന എരിശ്ശേരിയെക്കുറിച്ചാണ് പറയുന്നത്. ആഘോഷങ്ങൾക്കും ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങൾക്കും തയ്യാറാക്കുന്ന കേരള സദ്യയിലെ …

ഇനി മാമ്പഴക്കാലം തുടങ്ങുകയല്ലേ.. തനിനാടൻ രുചിയിൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം ഒരിക്കലും മറക്കാത്ത സ്വാദോടെ

മാമ്പഴ പുളിശ്ശേരിയൊക്കെ നമ്മുടെ സദ്യയുടെ സ്പെഷലാണ്. നല്ല രുചികരമായ ഒരു പുളിശ്ശേരിയാണ് മാമ്പഴ പുളിശ്ശേരി. വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.മാമ്പഴം – 4 എണ്ണം, …

നാടൻ വറുത്തരച്ച കേരള സാമ്പാർ എങ്ങനെ ഉണ്ടാക്കാം. പഴയ രുചി മറന്നിട്ടില്ലല്ലോ

നമ്മൾ കേരളീയരുടെ വറുത്തരച്ച സാമ്പാർ ഉണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം. തുവര പരിപ്പ് – 1/2 കപ്പ്, കാരറ്റ് – 1 എണ്ണം, ഉള്ളി – 1 എണ്ണം, മുരിങ്ങക്കായ – 1 എണ്ണം, …

രുചികരമായ കയ്പ്പില്ലാത്ത പാവയ്ക്ക കിച്ചടി ഉണ്ടാക്കുന്ന വിധം. കയ്പ്പൊന്നും തിരിച്ചറിയുക പോലുമില്ല

സദ്യകളിൽ നാം ഉണ്ടാക്കുന്ന കിച്ചടി ഇന്ന് ഒന്നു ട്രൈ ചെയ്തു നോക്കാം. ഹെൽ ത്തിയായ കിച്ചടിയായ ഇത് ഉണ്ടാക്കാൻ അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട. അതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. …

എന്തൊരു ടേസ്റ്റാണെന്നോ ഈ ഡ്രാഗൺ പനീർ. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പനീർ റെസിപ്പി ഉണ്ടാക്കാം.. ഡ്രാഗൺ പനീർ. എന്തൊരു രുചിയാണെന്നോ. ഇത്രയും രുചികരമായ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. പനീർ 250 ഗ്രാം, മൈദ 3 ടേബിൾ …

ഗോബി മഞ്ചൂരിയൻ. നോൺ വെജ് മഞ്ചൂരിയൻ പോലെ രുചികരമാണ് ഗോബി മഞ്ചൂരിയൻ. ഇങ്ങനെ ഉണ്ടാക്കി നോക്കാം

മഞ്ചൂരിയൻ നോൺ വെജും വെജിറ്റബിളും ലഭ്യമാണ്. അതിൽ നോൺ വെജ് മഞ്ചൂരിയൻ പോലെ രുചികരമായ മഞ്ചൂരിയനാണ് ഗോബി മഞ്ചൂരിയൻ. എന്താ ടേസ്റ്റെന്നോ. വീട്ടിൽ തന്നെ കുറച്ച് സാധനങ്ങൾ ഉണ്ടെങ്കിൽ വേഗത്തിൽ തയ്യാറാക്കിയെടുക്കാം. അതിനു വേണ്ട …

നല്ല നടൻ രീതിയിൽ എങ്ങനെ വാഴ കൂമ്പ് തോരൻ എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം. അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വേഗം നോക്കി പഠിച്ചോളൂ

ഏത് സദ്യവട്ടത്തിലും മുന്നിൽ നിൽക്കുന്ന ആളാണല്ലോ നമ്മടെ തോരൻ. ചില ആളുകൾ ഉപ്പേരിയെന്നും പറയും. എന്തൊക്ക പേര് വിളിച്ചാലും ആൾ ഒന്നുതന്നെയാണ്. എല്ലാ വീടുകളിലും എത്രയൊക്കെ കറികളുണ്ട് എന്നൊക്ക പറഞ്ഞാലും ഉപ്പേരിക്ക് വലിയ റോൾ …

വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കി എടുക്കാവുന്ന തക്കാളി ചോർ. ഒരു പാട് ഇഷ്ടപ്പെടും. ട്രൈ ചെയ്തു നോക്കൂ.

വളരെ ഈസിയായി പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു ചോറാണ് തക്കാളി ചോറ്. ഇത് തയ്യാറാക്കാൻ അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ചോറാണിത്. ഇതിന് എന്തൊക്കെ വേണമെന്ന് …

തിരുവിതാംകൂർകാർ ഉണ്ടാക്കുന്നത് പോലുള്ള നാടൻ സാമ്പാർ ഉണ്ടാകുന്ന വിധം.

സാമ്പാറുകളിൽ ഏറെ പ്രസിദ്ധമാണ് തിരുവിതാംകൂർ സാമ്പാർ. തെക്കൻ കേരളത്തിലാണ് ഇതിന് ഏറ്റവും പ്രിയം. ഇതിന്റെ രുചി വൈഭവം കൊണ്ട് ഏവർക്കും ഈ രുചിക്കൂട്ട് ഇന്ന് പ്രിയമുള്ളതായികൊണ്ടിരിക്കുന്നു.. ആവിശ്യമായ സാധനങ്ങൾ– തുവര പരിപ്പ്– 1/2 കപ്പ്‌, …