ഈവിനിംങ് സ്നാക്സ് ഉള്ളിവട എപ്പോഴും തയ്യാറാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസതമായി തയ്യാറാക്കാം.
വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ ഒരു സ്നാക്സ് ഉണ്ടെങ്കിൽ അതിൻ്റെ രുചി ഒന്നു വേറെ തന്നെയല്ലേ. എന്നാൽ നമുക്ക് ഇന്നൊരു ഉള്ളിവട തയ്യാറാക്കാം. പക്ഷേ നാം എപ്പോഴും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു ഉള്ളിവട ആണ് …