വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം അൽഫാം ചിക്കൻ. ഇങ്ങനെ തയ്യാറാക്കുമ്പോൾ റെസ്റ്റോറൻറിൽ കിട്ടുന്ന അതേ രുചിയുണ്ടാവും
അൽഫാം ചിക്കൻ കഴിച്ചിട്ടുണ്ടോ. റംസാനൊക്കെ വളരെ പ്രധാനപ്പെട്ട ഒരു ഡിഷാണിത്. ഇതുണ്ടാക്കുവാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചിക്കൻ – 1 കിലോ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, …