ഈന്തപ്പഴവും പച്ചമുളകും ഉണ്ടെകിൽ ഇപ്പോൾ തന്നെ ചെയ്തോളു കിടിലൻ സംഭവം തന്നെ

നമ്മൾ എല്ലാവരും ഈന്തപ്പഴം അച്ചാർ കഴിച്ചിട്ടുണ്ടാവും എന്നാൽ ഈന്തപഴവും പച്ചമുളകും ചേർത്ത അടിപൊളി അച്ചാർ കഴിച്ചു കാണില്ല. വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ അച്ചാർ ഉണ്ടെകിൽ മൂക്ക് മുട്ടേ ചോറ് കഴിക്കാം. …