നല്ല പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം തയ്യാറാക്കാം. ഒരിക്കൽ കഴിച്ചാൽ ആ സ്വാദ് മറക്കില്ല

കേരളീയരുടെ സ്പെഷൽ അപ്പമാണ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. പച്ചരി – 2 കപ്പ്, പാലയൻ കോഡൻ പഴം – 150 ഗ്രാം, തേങ്ങാ കൊത്ത്, പശുവിൻ നെയ്യ് …