ഉഗ്രൻ സ്പെഷൽ സ്നാക്സ് കിളിക്കൂട്. ശരിയായ ഒരു പക്ഷിക്കൂട്ടിൽ മുട്ട ഉള്ളതു പോലെ. അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

സൂപ്പർ സ്റ്റെൽ സ്നാക്സ് ആണിത്. ശരിയായ ഒരു പക്ഷിക്കൂട്ടിൽ മുട്ട ഉള്ളതു പോലെ.അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം. ഉരുളക്കിഴങ്ങ് – 4 എണ്ണം , ഉള്ളി …