ഇന്നൊരു സ്പെഷൽ കുൾഫി ചിക്കൻ. അധികം ആരും ഉണ്ടാക്കാത്ത വിഭവമാണിത്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം

ഇന്നൊരു സ്പെഷൽ കുൾഫി ചിക്കൻ. പല തരത്തിലുള്ള ചിക്കൻ വിഭവങ്ങൾ ലഭ്യമാണല്ലേ.അതിൽ അധികം ആരും ഉണ്ടാക്കാത്ത വിഭവമാണിത്. പക്ഷേ നമുക്ക് വീട്ടിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. അതിന് വേണ്ട സാധനങ്ങൾ ഞാൻ പറഞ്ഞു തരാം. ചിക്കൻ …