കോളിഫ്ലവർ ഫ്രൈഡ് റൈസ് ഉണ്ടാക്കാം. സ്വാദിഷ്ടമായ രുചിയോടെ.. എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഒന്ന് ഉണ്ടാക്കി നോക്കണേ

ആദ്യം തന്നെ ആവിശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം. അപ്പോൾ നമുക്ക് കൂടുതൽ ഈസിയാകും കാര്യങ്ങൾ. കോളി ഫ്ലവർ 1, കുരുമുളക് 2 tbsp, കാശ്മീരി മുളക് പൊടി 2 tbsp, ഉപ്പ്, ഒലീവ് ഓയിൽ …