കർക്കിടക മാസമല്ലേ, ഇന്നു നമുക്ക് ഔഷധക്കഞ്ഞിയായ കർക്കിടക കഞ്ഞി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

കർക്കിടക മാസത്തിൽ പണ്ടുകാലങ്ങളിൽ ഔഷധ കഞ്ഞിയുണ്ടാക്കുന്നത് നിർബന്ധമായിരുന്നു. ഇപ്പോൾ അതൊക്കെ ഉണ്ടാക്കുന്ന വീടുകൾ വളരെ വിരളമാണ്. എന്നാൽ ഇപ്പോൾ  കൊറോണ ഒക്കെ ഉള്ളതുകൊണ്ട് തീർച്ചയായും ഇത്തരം കഞ്ഞി ഉണ്ടാക്കുന്നത് വളരെ ഗുണം ചെയ്യും. അപ്പോൾ …