ചിക്കൻ കരൾ വെച്ചൊരു സാധനം ഉണ്ടാക്കിയാലോ. ചിക്കൻ കരൾ കറി. അതികം ആരും ഉണ്ടാക്കാത്ത ഒരു അടിപൊളി രുചിക്കൂട്ട്.

നമ്മൾ ചിക്കൻ ഐറ്റംസ് പലതും ഉണ്ടാക്കാറുണ്ട് എന്നാൽ കരളിന്റെ കറി ട്രൈ ചെയ്തിട്ടുണ്ടോ.. ഇല്ലെങ്കിൽ ചിക്കൻ കരൾ വെച്ചൊരു സാധനം ഉണ്ടാക്കിയാലോ .. ഇതിനു വേണ്ട ചേരുവകൾ എന്താണ് എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ- …