റെസ്റ്റോറൻ്റ് സ്റ്റൈലിൽ നമുക്ക് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു
വീടുകളിൽ നമ്മൾ അധികം ഒന്നും ഉണ്ടാക്കാത്ത റെസിപ്പിയാണ് ചിക്കൻ കൊണ്ടാട്ടം. ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചിക്കൻ കൊണ്ടാട്ടമാണ്. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം. ചിക്കൻ – 1 കി. ലോ, മുളക് പൊടി – …