രുചികരമായ ചിക്കൻ ചോപ്സ് ഉണ്ടാക്കാം. വ്യത്യസ്ത വിഭവം. ഒരു പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്കൂ

ചിക്കൻ കൊണ്ടുള്ള ഏത് വിഭവമായാലും നമുക്ക് ഇഷ്ടമാണല്ലോ. വ്യത്യസ്തമായത് ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. വ്യത്യസ്തമായ ഒരു ചിക്കൻ ചോപ്സ് ഉണ്ടാക്കാം. അതിന് വേണ്ട ചേരുവകൾ പരിചയപ്പെടുത്താം. ചിക്കൻ – 1/2 കിലോ, …