വളരെ എളുപ്പത്തിൽ ചിക്കൻ ടെറിയാക്കി തയ്യാറാക്കാം. ചിക്കനിൽ ഒരു വ്യത്യസ്ത വിഭവം ഉണ്ടാക്കൂ.. വീട്ടിൽ താരമാകൂ

ഇന്ന് നമുക്ക് ചിക്കൻ ടെറിയാക്കി ഒന്ന് ട്രൈ ചെയ്ത് നോക്കാം. വളരെ ഈസിയാണ് ഇത് തയ്യാറാക്കി എടുക്കാൻ. റസ്റ്റോറൻ്റിൽ നിന്ന് കഴിക്കേണ്ട ആവശ്യം ഇനി ഉണ്ടാവില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അതിന് …