സമയം കളയേണ്ട, വേഗത്തിൽ തയ്യാറാക്കി കൊള്ളൂ ചിക്കൻ പുലാവ്

ചിക്കൻ ബിരിയാണിയും, ചിക്കൻ ഫ്രൈഡ് റൈസും ഒക്കെ പോലെ രുചികരമായതാണ് ചിക്കൻ പുലാവും. അപ്പോൾ ഇന്ന് നമുക്ക് അതൊന്ന് ട്രൈ ചെയ്തു നോക്കാം. അതിന് എന്തൊക്കെ ചേരുവകളാണ് ഞാൻ എടുക്കുന്നതെന്ന് താഴെ പറയാം. ചിക്കൻ …