ചിക്കൻ ബട്ടർ മസാലയുടെ രുചി പറയേണ്ടതില്ലാലോ. എന്നാൽ അതിനെയും മറികടത്തി മുട്ട ബട്ടർ മസാല ഉണ്ടാക്കാം.

ചിക്കൻ ബട്ടർ മസാലയുടെ രുചി പറയേണ്ടതില്ലാലോ.എന്നാൽ അതിനെയും മറികടത്തി മുട്ട ബട്ടർ  മസാല ഉണ്ടാക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. മുട്ട – 6 എണ്ണം, ബട്ടർ – 2 ടേബിൾ സ്പൂൺ, …