നാടൻ ചിക്കൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കാം. ഇത് ഒന്ന് ട്രൈ ചെയ്യാം
വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ചിക്കൻ വിഭവമാണ് ചിക്കൻ റോസ്റ്റ്. നല്ല നാടൻ സ്റ്റൈലിൽ നമുക്ക് റോസ്റ്റ് തയ്യാറാക്കാം. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം. ചിക്കൻ – 1 കിലോ, ഉള്ളി – 2 എണ്ണം, …