ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ ഒരു ചിക്കൻ റോൾ. അധികം ബുദ്ധിമുട്ടൊന്നുമില്ല ഇത് ഉണ്ടാക്കാൻ.
ചിക്കൻ വാങ്ങിയ ദിവസം ഈ വിനിംങ്ങ് സ്നാക്സായി ഇത് ഉണ്ടാക്കി നോക്കൂ. സൂപ്പർ ചിക്കൻ റോൾ. അധികം ബുദ്ധിമുട്ടൊന്നുമില്ല ഇത് ഉണ്ടാക്കാൻ.നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാം. ഇതിനു വേണ്ടി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. …