നല്ലൊരു ചിക്കൻ വിഭവമാണ് ചിക്കൻ ലോലിപോപ്പ്. നമുക്കു വീട്ടിലും ഉണ്ടാക്കാം ഇങ്ങനെ

ചിക്കൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമല്ലേ. ഇഷ്ടമല്ലേ എന്ന് ചോദിക്കേണ്ട കാര്യം തന്നെ ഇല്ലാല്ലേ. കാരണം എല്ലാവർക്കും ഇഷ്ടാണ്. പക്ഷെ നല്ല രുചിയിൽ ഉണ്ടാക്കിയാലെ കഴിക്കാൻ ഒരു മനസ് വരുള്ളൂ അല്ലേ. നല്ല രുചിയുള്ള ചിക്കന്റെ …