നമ്മൾ അധികം ആരും കഴിച്ചിട്ടില്ലാത്ത സ്പെഷൽ ചിക്കൻ സാമ്പാർ ഉണ്ടാക്കാം. ഒരു പ്രത്യേക രുചിയാണ്

നമ്മൾ അധികം ആരും കഴിച്ചിട്ടില്ലാത്ത ചിക്കൻ സാമ്പാർ. കേൾക്കുമ്പോൾ തന്നെ സംശയം തോന്നും. എന്താവും എന്ന്. എന്നാൽ നല്ല രുചിയാണ്. വേഗത്തിൽ തന്നെ നമുക്ക് തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം. അപ്പോൾ എന്തൊക്കെ വേണമെന്ന് പറയാം. …