ചീര തോരൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. എന്താ സ്വാദ്.. നാട്ടു രുചിയിലേക്ക് തിരിച്ചുപോകാം

ചീരയുടെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ചീര എന്നല്ല മറ്റു ഇല വർഗ്ഗങ്ങളും പച്ച നിറമുള്ള പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ശരീരത്തിനും പ്രത്യേകിച്ച് കണ്ണിന് വളരെ അത്യാവശ്യമാണ്. പണ്ട് കാലങ്ങളിൽ നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിൽ ഉണ്ടായിരുന്നു …