ചൂര മീൻ കറി വായിൽ കപ്പലോടും.. അത്രയ്ക്കും ടേസ്റ്റാണ് ഇങ്ങനെ ഉണ്ടാക്കിയാൽ. ഇതാ രുചിക്കൂട്ട്

നല്ല മീൻകറി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട പിന്നെ ചോറിന്. അല്ലെ.. പുഴ മീൻ ആണെങ്കിൽ പിന്നെ നമ്മടെ കാര്യം പറയാനുണ്ടോ.. ചൂര മീൻ വെച്ചുള്ള ഒരു നാടൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഒന്ന് …