സ്വാദിഷ്ടമായ ചെമ്മീൻ തീയൽ ഉണ്ടാക്കാം. ഒരു പ്രാവശ്യം കഴിച്ചാല്‍ ഇതിന്‍റെ രുചി വായില്‍ നിന്ന് പോകില്ല.

ചെമ്മീൻ തീയൽ കഴിച്ചിട്ടുണ്ടോ നിങ്ങള്‍ ? ഒരു പ്രാവശ്യം കഴിച്ചാല്‍ ഇതിന്‍റെ രുചി വായില്‍ നിന്ന് പോകില്ല. ഇതാ രുചികൂട്ട്. ആവിശ്യമായ സാധനങ്ങൾ – ചെമ്മീൻ -300 grm, ചെറിയ ഉള്ളി -100 grm, …