സ്വാദിഷ്ടമായ പാലക്കാടന്‍ ചെറുപയര്‍ പായസം ഉണ്ടാക്കുന്ന വിധം

പായസങ്ങളില്‍ കേമമാണ്‌ പാലക്കാടന്‍ പായസങ്ങള്‍, അതില്‍ കൊതിയൂറുന്ന ഒരു വിഭവമാണ് പാലക്കാടന്‍ ചെറുപയര്‍ പായസം. ഭക്ഷണം കഴിച്ചതിനുശേഷം അല്പം മധുരം കഴിക്കാൻ എല്ലാവര്‍ക്കും ഇഷ്ടമാണ്. സാധാരണ മറ്റു പായസങ്ങള്‍ ഉണ്ടാക്കി മടുക്കുമ്പോള്‍ ചെറുപയര്‍ പായസം …