ഞണ്ട് ഉണ്ടോ, എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. വായിൽ വെള്ളമൂറുന്ന സൂപ്പർ ഞണ്ട് കറി
നമുക്ക് ഇന്ന് ഞണ്ട് കറി ഉണ്ടാക്കാം. വായിൽ വെള്ളമൂറുന്ന സൂപ്പർ ഞണ്ട് കറി. ചോറിൻ്റെ കൂടെ ആയാലും ചപ്പാത്തി യുടെ കൂടെ ആയാലും വളരെ രുചിയാണ്. പക്ഷേ ഞണ്ട് വൃത്തിയാക്കി എടുക്കാൻ നല്ലവണ്ണം അറിയണം. …