നല്ല നാടന്‍ ഞണ്ട് വരട്ടിയത് ഉണ്ടാക്കാം. എന്താ സ്വാദ്. ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ തീർച്ചയായും ഒന്ന് ട്രൈ ചെയ്യുക.

ഞണ്ട് കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ? ഉണ്ടെങ്കിൽ തന്നെ വളരെ കുറച്ചു ആളുകൾ മാത്രേ ഉണ്ടാകു. മീനുകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഷെൽ ഉള്ളവനും, നല്ല രുചിയുള്ള ഇറച്ചിയുള്ളവനുമാണ് ഞണ്ട്. പണ്ടൊക്കെ ഞണ്ട് പൊളിച്ചുണ്ടാക്കാൻ …