റെസ്റ്റോറന്റ്കളിൽ മാത്രം കിട്ടുന്ന ചിക്കൻ പോപ്‌കോൺ ഇനി വീട്ടിൽ ഉണ്ടാക്കൂ. വളരെ ഈസി ആണ്. എന്താ ടേസ്റ്റ്.

ചിക്കൻ പോപ്‌കോൺ വിശപ്പകറ്റുക മാത്രമല്ല വീട്ടിൽ തന്നെ ഉണ്ടാക്കാൻ വളരെ ഈസി ആണ്. ക്രിസ്പി ഫ്രൈഡ് ചിക്കൻ പോപ്‌കോൺ ലോകമെമ്പാടുമുള്ള എല്ലാവരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ്. മാത്രമല്ല, ഈ രുചികരമായ ക്രഞ്ചി ഗോൾഡൻ ചിക്കൻ പോപ്പുകൾ …