കുട്ടികളുടെ ഫേവറൈറ്റ് ഡോറ കെയ്ക്ക് ഉണ്ടാക്കുന്ന വിധം. നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി

കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണായ ഡോറയുടെ പേരിലുള്ള കെയ്ക്ക്. നമുക്ക് വീട്ടിൽ വളരെ ഈസിയായി കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം. ഇതിന് നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി. അതെന്തൊക്കെയാണെന്ന് നോക്കാം ഗോതമ്പ് പൊടി – 1 …