തന്തൂരി ചിക്കൻ ടോഫി.. ആരും ഉണ്ടാക്കാത്ത സ്പെഷൽ ഐറ്റം.. പുതിയ രുചിക്കൂട്ട്
ഇന്നൊരു സ്പെഷൽ വിഭവം ഉണ്ടാക്കാം. ചിക്കൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമാണല്ലോ. ചിക്കൻ കൊണ്ടുള്ള ഏതു വിഭവവും വളരെ ടേസ്റ്റിയുമാണ്. ഇന്നൊരു തന്തൂരി ചിക്കൻ ടോഫി ട്രൈ ചെയ്തു നോക്കാം. ശരിക്കും ഒരു മിഠായി പോലെ …