ബിരിയാണികളുടെ രാജാവ് എന്നറിയപ്പെടുന്ന തലശ്ശേരി ബിരിയാണി ഉണ്ടാക്കാം.
ബിരിയാണികള്‍ മലയാളിക്ക് സുപരിചിതമായിട്ട് ഏറെ കാലങ്ങളായി, പലതരം ബിരിയാണികള്‍ ഇന്ന് വീടുകളില്‍ തയ്യാറക്കാറുണ്ട്. എങ്കിലും തലശ്ശേരി ബിരിയാണി എന്നുപറയുമ്പോള്‍ അതിലൊരു പുതുമയുണ്ട് അതിനുകാരണം, തലശ്ശേരി ബിരിയാണിയുടെ മണവും രുചിയും ഏറേ വ്യത്യസ്തമായതിനാലാണ്. തലശ്ശേരി ബിരിയാണി …