ഇഡ്ഡിലി കൂട്ട് ബാക്കിയുണ്ടോ ? എങ്കിൽ നമുക്ക് കുഴി പനിയാരം ഉണ്ടാക്കാം

വീട്ടിൽ ഇഡ്ഡിലി ഉണ്ടാക്കിയ ബേറ്റർ ബാക്കി വന്നാൽ ഈ വിനിംങ് സ്നാക്സ് എന്തുണ്ടാക്കും എന്ന് ആലോചിച്ച് ബുദ്ധിമുട്ടേണ്ട. വേഗത്തിൽ തയ്യാറാക്കി എടുക്കുകയും ചെയ്യാം പനിയാരം. എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് …