വെജിറ്റബിൾ മസാലക്കറികൾ ഇഷ്ടമുള്ള വർക്ക് സൂപ്പർ പനീർ ചില്ലി ഉണ്ടാക്കാം. ട്രൈ ചെയ്തു നോക്കൂ

പനീർ എല്ലാവർക്കും ഇഷ്ടമുള്ളതായിരിക്കും. അപ്പോൾ ഇതു കൊണ്ടുണ്ടാക്കുന്ന മസാലക്കറികൾ ഒക്കെ നമുക്ക് എത്ര മാത്രം ഇഷ്ടമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. ഇന്നൊരു സ്പെഷൽ പനീർ ചില്ലി തയ്യാറാക്കാം. അപ്പോൾ ഇതുണ്ടാക്കുവാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. പനീർ …