ഇങ്ങനെയൊരു പരിപ്പ് കറി കഴിച്ചിട്ടുണ്ടോ ? ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട

വളരെ ടേസ്റ്റി പരിപ്പ് കറിയാണിത്. ഇതുണ്ടാക്കാൻ അധികം സമയം ആവശ്യമില്ല. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. തുവര പരിപ്പ് – 1 കപ്പ്, പച്ചമുളക് – …