നാട്ടിലെ ചായക്കടയിൽ നിന്ന് കിട്ടുന്നത് പോലുള്ള പരിപ്പ് വട ഉണ്ടാക്കാം.

പരിപ്പ് വട കേരളത്തിലെ പ്രിയപ്പെട്ട സ്നാക്സ്ആണ്. ദാൽ ഫ്രിട്ടേഴ്സ് എന്നും അറിയപ്പെടുന്ന ഇത് തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ഒരു തെരുവ് ലഘുഭക്ഷണമാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പരിപ്പ് വട, മസാല വട എന്നും അറിയപ്പെടുന്നു. …