വായിൽ വെള്ളം ഊറും പാൽ കേക്ക്. എന്തുരസമാണെന്നോ കഴിക്കാൻ.. നാവിൽ വയ്ക്കുമ്പോഴേക്കും അലിഞ്ഞുപോകും..

സൂപ്പർ ടേസ്റ്റിൽ പാൽ കേക്ക് ഉണ്ടാക്കാം. വളരെ ഈസിയായിട്ട് ഇത് ഉണ്ടാക്കിയെടുക്കാം. അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. പഞ്ചസാര – അര കപ്പ്, വെള്ളം …