ബ്രെഡ് കൊണ്ട് രുചികരമായ പിസ്സ പോക്കറ്റ് റെഡിയാക്കാം. ഒരു പ്രത്യേക രുചിയാണ് ഇതിന്

പിസ്സ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. അതിൻ്റെ പ്രത്യേക തരത്തിലുള്ള രുചി തന്നെയാണ് നാം ഓരോരുത്തരെയും ആകർഷിക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അതിനോട് സാമ്യമുള്ള പിസ്സ പോക്കറ്റ് തയ്യാറാക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. ഉള്ളി …