വ്യത്യസ്തമായ ഒരു പഴംപൊരി പൂവൻ പൊരി. അധികം ആരും ഉണ്ടാക്കാത്ത ഒരു വ്യത്യസ്തമായ വിഭവം

ഇന്ന് വൈകുന്നേരത്തെ സ്നാക്സിന് നമുക്ക് പൂവൻ പൊരി തയ്യാറാക്കാം. വളരെ ഈസിയായി കുറച്ചു സമയം കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്സാണിത്. ഈ വിഭവം നമ്മൾ വീട്ടിൽ തയ്യാറാക്കാത്ത ഒരു സ്നാക്സാണ്. എന്നാൽ എളുപ്പത്തിൽ …