ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ സോഫ്റ്റ് പ്ലം കേക്ക് ഉണ്ടാക്കാം..

കെയ്ക്ക് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ബേക്കറി ഐറ്റമാണ്. എന്നാൽ ഇന്ന് ബേക്കറിയിൽ നിന്ന് വാങ്ങാതെ നമ്മുടെ വീട്ടിൽ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് വേഗത്തിൽ തയ്യാറാക്കാൻ സാധിക്കും. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് …