മത്സ്യം കൊണ്ട് രുചികരമായ കോഫ്ട തയ്യാറാക്കാം.. എങ്ങനെ ഫിഷ് കോഫ്ട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

നമ്മൾ മലയാളികൾക്ക് മീനില്ലാത്ത ദിവസം വളരെ കുറവായിരിക്കും. എപ്പോഴും കറിയും ഫ്രൈയും ചെയ്ത് മടുത്തു കാണുമല്ലോ. ഇന്ന് ഒന്ന് കൈമാറി പിടിച്ചു നോക്കാം. എങ്ങനെ ഫിഷ് കോഫ്ട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. അതിന് വേണ്ട ചേരുവകൾ …