നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ, ബട്ടർഫ്ലൈ ചിക്കൻ. ഒരു വട്ടമെങ്കിലും ഉണ്ടാക്കി നോക്കൂ
ചിക്കൻ്റെ വ്യത്യസ്തമായ സ്നാക്സ് ഒക്കെ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മുടെ കുട്ടികൾ. അപ്പോൾ അവർക്ക് വെറൈറ്റി സ്നാക്സ് ഉണ്ടാക്കി കൊടുത്താൽ ഒരുപാട് ഇഷ്ടപ്പെടും. ചിക്കൻ കൊണ്ട് വ്യത്യസ്തമായ സ്നാക്സ് നാം വീട്ടിൽ ഉണ്ടാക്കും. എന്നാൽ ഇന്നു …