വ്യത്യസ്തമായ ഒരു കട്ലറ്റ് ഉണ്ടാക്കാം. സ്വീറ്റ് ആയ ബനാന കട്ലറ്റ്. എല്ലാവരും ഉണ്ടാക്കി നോക്കൂ. ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് പറയാം.

വ്യത്യസ്തമായ ഒരു കട്ലറ്റ് ഉണ്ടാക്കാം. സ്വീറ്റ് ആയ ബനാന കട്ലറ്റ്. വൈകുന്നേരം സ്നാക്സായിട്ട്  ഇത് സൂപ്പർ സാധനമാണ്. ഇതുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് പറയാം. നേന്ത്രപ്പഴം – 4 എണ്ണം, മൈദ – 3 …