വീട്ടിൽ നിന്ന് ഈസിയായി തയ്യാറാക്കാം ബാസ്ക്കറ്റ് ഷവർമ്മ. സൂപ്പർ ടേസ്റ്റിൽ.

ഷവർമ്മ ഹോട്ടലിൽ നിന്ന് കഴിക്കുന്നവർക്ക് വീട്ടിൽ നിന്ന് ഈസിയായി തയ്യാറാക്കാം ബാസ്ക്കറ്റ് ഷവർമ്മ. ഇത് തയ്യാറാക്കാൻ അധികം ചേരുവകൾ ഒന്നും വേണ്ട കേട്ടോ. അപ്പോൾ എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം..  മൈദ – 1 …