ബിസ്കീമിയ കഴിച്ചിട്ടുണ്ടോ, വീട്ടിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം :
ഇന്ന് നമുക്ക് സൂപ്പർ വെജ് നോൺ വെജ് സ്നാക്സ് ഉണ്ടാക്കാം. ഇത് ഈവിനിംങ്ങ് സ്നാക്സായി കഴിക്കാൻ വളരെ രുചിയാണ്. ഇഫ്താർ സ്പെഷലായാണ് നമ്മൾ കേരളീയർ ഇതു ണ്ടാക്കുന്നത്. എന്നാൽ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ …